മുംബൈ: ബോളിവുഡ്ഡിന്റെ സ്വപ്നസുന്ദരിയായിരുന്ന ശ്രീദേവിക്ക് ഇപ്പോഴും യാതൊരു മാറ്റവുമില്ല. അവരുടെ സൗന്ദര്യം ഏറെക്കുറെ മകള്‍ക്കും കിട്ടിയ...
മുംബൈ: ബോളിവുഡ്ഡിന്റെ സ്വപ്നസുന്ദരിയായിരുന്ന ശ്രീദേവിക്ക് ഇപ്പോഴും യാതൊരു മാറ്റവുമില്ല. അവരുടെ സൗന്ദര്യം ഏറെക്കുറെ മകള്‍ക്കും കിട്ടിയിട്ടുണ്ട്.
മകള്‍ ജാന്‍വി കപൂറിന് കുറച്ച് ഗ്ലാമര്‍ കൂടുതലുണ്ട്. ഇങ്ങനെ ഗ്ലാമര്‍ കൂടുതലാതുകൊണ്ടാകാം മകള്‍ കാമറയ്ക്ക് മുന്നില്‍ പോസുചെയ്യുന്നതിനോട് ശ്രീദേവിക്ക് താത്പര്യമില്ല.
കഴിഞ്ഞ ലാക്മെ ഫാഷന്‍ വീക്കില്‍ മകള്‍ ജാന്‍വി കപൂറിനൊപ്പമാണ് ശ്രീദേവി എത്തിയത്. അതിസുന്ദരികളായ അമ്മയ്ക്കും മകള്‍ക്കും പിന്നാലെയായിരുന്നു കാമറ കണ്ണുകള്‍. ശ്രീദേവി ഫോട്ടോയ്ക്ക് പോസ് ചെയ്തെങ്കിലും മകളെ വിലക്കുകായായിരുന്നു.
ജാന്‍വി അമ്മയോട് അനുവാദം ചോദിച്ചെങ്കിലും അവര്‍ ദേഷ്യപ്പെടുകയാണുണ്ടായത്.
വസ്ത്രധാരണത്തിന്റെ പേരിലായിരിക്കും മകളെ അമ്മ വിലക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
COMMENTS