ദുബായ്: നടി ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും ഗള്‍ഫ് മാധ്യമങ്ങള...
ദുബായ്: നടി ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ചയാണ് ശ്രീദേവി മരിച്ചത്. ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് അപകടമരണമാണെന്ന് ദുബായിലെ ആരോഗ്യവകുപ്പിന്റെ മരണറിപ്പോര്‍ട്ട് പുറത്തുവന്നത്.
ശ്രീദേവിയുടെ മരണം അന്വേഷിക്കുന്നതിനായി കേസ് ദുബായ് പൊലീസ് പ്രോസിക്യൂട്ടര്‍ക്കു കൈമാറി. മൃതദേഹം വിട്ടുകിട്ടുന്നതിനായി പ്രോസിക്യൂട്ടറുടെ അനുമതി ആവശ്യമാണ്.
മരണവുമായി ബന്ധപ്പട്ട് ഭര്‍ത്താവ് ബോണി കപൂറിന്റെ മൊഴിയെടുത്തു. ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നു കണ്ടെത്താന്‍ ശ്രീദേവിക്കു അവസാനമായി വന്ന ഫോണ്‍ കോളുകളും പരിശോധിക്കും.
ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ അബോധാവസ്ഥയില്‍ കിടന്ന ശ്രീദേവിയെ ഭര്‍ത്താവ് ബോണി കപൂറാണ് കണ്ടത്. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നു.
Keywords: Sridevi, actress, accidental death, Dubai, police

COMMENTS