ചെന്നൈ: വിമനാത്താവളത്തിലെ ഫ്ളൈ ഓവറില്‍ നിന്നു വീണ് യുവാവ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയും ബെംഗളൂരുവിലെ ഐടി കമ്പനി ജീവനക്കാരനുമായ ചൈതന...
ചെന്നൈ: വിമനാത്താവളത്തിലെ ഫ്ളൈ ഓവറില്‍ നിന്നു വീണ് യുവാവ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയും ബെംഗളൂരുവിലെ ഐടി കമ്പനി ജീവനക്കാരനുമായ ചൈതന്യ (32) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ആത്മഹത്യ ചെയ്തതാണോ അപകടമാണോ എന്നു പൊലീസ് അന്വേഷിച്ചുവരുന്നു.
സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോഴോ ആരോടൊ ഫോണില്‍ സംസാരിക്കുമ്പോഴോ ആണ് ചൈതന്യ വീണതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.
Keywords: Chennai airport, death

COMMENTS