ബെംഗളൂരു: ബീഫ് രാഷ്ട്രീയവുമായി കര്‍ണാടകയില്‍ യോഗി ആദിത്യനാഥ്. ബെംഗളൂരുവില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്തു കൊണ്ടാണ് കര്‍ണാടക മുഖ്യമന്ത്രി...
ബെംഗളൂരു: ബീഫ് രാഷ്ട്രീയവുമായി കര്‍ണാടകയില്‍ യോഗി ആദിത്യനാഥ്. ബെംഗളൂരുവില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്തു കൊണ്ടാണ് കര്‍ണാടക മുഖ്യമന്ത്രിയ യോഗി ആദിത്യനാഥ് കടന്നാക്രമിച്ചത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുവാണെന്ന് അവകാശപ്പെടുന്ന ഒരു വാര്‍ത്ത കണ്ടു. ഹിന്ദുക്കളുടെ ശക്തി അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാല്‍, ഹിന്ദുവായിട്ടും സിദ്ധരാമയ്യ എന്തിനാണ് ബീഫ് കഴിക്കുന്നവര്‍ക്കു വേണ്ടി വാദിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഹിന്ദുത്വം ജീവിതരീതിയാണ്. അത് ജാതി, മത, പ്രാര്‍ത്ഥനാ രീതി എന്നിവയുമായൊന്നും ബന്ധപ്പെട്ടതല്ല. ബീഫ് കഴിക്കുന്നതിനെ ഹിന്ദു ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല.
പശുവിനെ കശാപ്പു ചെയ്യുന്നതു പൂര്‍ണമായും നിരോധിക്കുന്നതിനുള്ള ബില്ല് ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ കര്‍ണാടകയില്‍ കൊണ്ടുവന്നു. എന്നാല്‍, ബില്ല് പാസാക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ലെന്നും യോഗി പറഞ്ഞു.
അഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം കര്‍ണാടകയെ പിന്നോട്ടേക്കു നയിച്ചെന്നു പറഞ്ഞ യോഗി ബിജെപിക്കു മാത്രമേ സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്കു കൊണ്ടുവരാനാകൂ എന്നും അവകാശപ്പെട്ടു.

COMMENTS