കൊച്ചി:മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെതിരായ അനധികൃത സ്വത്തു സമ്പാദന കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം ...
കൊച്ചി:മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെതിരായ അനധികൃത സ്വത്തു സമ്പാദന കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു.
എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്ലാണ് കുറ്റപത്രം നല്‍കിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
സൂരജന്റെ 2014 വരെയുള്ള പത്തു വര്‍ഷത്തെ സ്വത്തുവര്ദ്ധനവാണ് വിജിലന്‍സ് പരിശോധിച്ചത്. 314 ശതമാനം അനധികൃത സമ്പാദ്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്.
COMMENTS