കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ സൈനിക അക്കാദമിയില്‍ തീവ്രവാദി ആക്രമണം. ആക്രമണം പ്രസിഡന്റിന്റെ ഒഫീസ് സ്ഥിരീകരിച്ചു.
പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ആക്രമണമുണ്ടായത്. വെടിവയ്പ്പു തുടങ്ങിയതോടെ മേഖലയിലെ റോഡുകള്‍ സുരക്ഷാസേന അടച്ചു. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല

0 thoughts on “terrorist attack in Kabul military academy ”