കോതമംഗലം: പതിനഞ്ചുകാരന്‍ നാല്‍പ്പത്തിരണ്ടുകാരിയായ അയല്‍വാസിയെ ബലാത്സംഗം ചെയ്തു. കോതമംഗലം ഊന്നുകല്ലിലാണ് സംഭവം.
യുവതിയുടെ ഭര്‍ത്താവ് ജോലിക്കു പോയ സമയത്താണ് വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തത്.
അമിത മദ്യപാനശീലത്തിന് അടിമയാണ് കൗമാരക്കാരനെന്ന് നാട്ടുകാര്‍ പറഞ്ഞു. മാത്രമല്ല, ഇത്തരത്തില്‍ മറ്റു സ്ത്രീകളെയും ആക്രമിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി.
Keywords: Rape, sexual abuse,police, arrest, minor boy

0 thoughts on “ കോതമംഗലത്ത് പതിനഞ്ചുകാരന്‍ 42 കാരിയെ ബലാത്സംഗം ചെയ്തു”