ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂച് പ്രവിശ്യയിലെ ക്വറ്റയില്‍ അതീവ സുരക്ഷാമേഖലയില്‍ പൊലീസ് ട്രക്കിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ആറു പേര...
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂച് പ്രവിശ്യയിലെ ക്വറ്റയില്‍ അതീവ സുരക്ഷാമേഖലയില്‍ പൊലീസ് ട്രക്കിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടു.
സ്ഫോടനത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരും പൊലീസുകാരാണ്.
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സ്ഫോടക വസ്തുക്കള്‍ ശരീരത്ത് കെട്ടിവച്ച ഭീകരന് ട്രക്കിനു നേരെ നടന്നുവന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Keywords: Pakistan, suicide attack, explosion,police, death

COMMENTS