റോത്തക്: പ്രണയത്തെ കുറിച്ച് അമ്മയോട് പറഞ്ഞതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനി സഹോദരനെ കഴുത്തറുത്തുകൊന്നു. ഹരിയാനയിലെ റോത്തക്കിലുള്ള സമര് ഗോപാ...
റോത്തക്: പ്രണയത്തെ കുറിച്ച് അമ്മയോട് പറഞ്ഞതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനി സഹോദരനെ കഴുത്തറുത്തുകൊന്നു. ഹരിയാനയിലെ റോത്തക്കിലുള്ള സമര് ഗോപാല്‍പുര്‍ ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞ ശനിയാഴ്ചയാണ് പത്താം ക്ലാസില്‍ പഠിക്കുന്ന സഹോദരന് മോണ്ടി സിങ്ങിനെ സഹോദരി കാജല്‍ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കത്തി കൊണ്ട് കഴുത്ത് മുറിച്ചു കൊല്ലുകയായിരുന്നു.
കൊലപാതകത്തിനു ശേഷം കാജല്‍ പാനിപ്പിലേക്കു പോയി. അച്ഛന് തേജ് പാല് സിങ്ങ് സഹോദരനെയും തന്നെയും കൊല്ലാന്‍ ശ്രമിച്ചെന്നും താന്‍ രക്ഷപ്പെട്ടെന്നും കാജല്‍ അമ്മയെ വിളിച്ചു പറഞ്ഞു.
അമ്മ വീട്ടിലെത്തിയപ്പോള്‍ മോണ്ടിയുടെ മൃതദേഹമാണ് കണ്ടത്. അമ്മ പൊലീസിനെ വിവരമറിയിടച്ചു. പൊലീസിനോടും മോണ്ടിയെ അച്ഛനാണ് കൊന്നതെന്ന് കാജല്‍ പറഞ്ഞു.
തേജ് പാല് സിങ്ങ് മക്കളെ മര്‍ദ്ദിച്ചിരുന്നതായി അമ്മ സുശീലയും പൊലീസിനെ അറിയിച്ചു. പൊലീസ് പിന്നീട് തേജ് പാലിനെ അറസ്റ്റ് ചെയ്തു.
എന്നാല്‍, കാജലിന്റെ മൊഴിയിലെ വൈരുദ്ധ്യത്തില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കാജല്‍ കുറ്റംസമ്മതിച്ചു.
Keywords: Murder, Sister, brother, crime, Police

COMMENTS