ആംസ്റ്റര്‍ഡാം: വടക്കന്‍ യൂറോപ്പിലുണ്ടായ ശക്തമായ കാറ്റിലും മഞ്ഞുവീഴ്ചയിലും പെട്ട് എട്ടുപേര്‍ മരിച്ചു. ജര്‍മ്മനിയില്‍ അഞ്ചും നെതര്‍ലന്‍ഡില്‍ മൂന്നുപേരുമാണ് മരിച്ചത്.
ശക്തമായ കാറ്റ് തുടരുന്നതിനാല്‍ അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശക്തമായ കാറ്റിനെ തുടര്‍ന്ന് ആംസ്റ്റര്‍ഡാം വിമാനത്താവളം അടച്ചു.
വൈദ്യുതി വാര്‍ത്താവിനമയ ബന്ധങ്ങള്‍ തകരാറിലായിരിക്കുകയാണ്.
0 thoughts on “വടക്കന്‍ യൂറോപ്പില്‍ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും: എട്ട് മരണം”