കമലിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി, മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ വിറച്ചു, ഒന്നു കൊതിക്കാന്‍ പോലും ധൈര്യമില്ലാതെ വാ പൊളിച്ചു നിന്നു

സംവിധായകന്‍ കമലിനെ വിമര്‍ശിച്ച് ശാരദക്കുട്ടി. ആമിയില്‍ വിദ്യാബാലന്‍ അഭിനയിക്കാതിരുന്നതില്‍ തനിക്കിപ്പോള്‍ സന്തോഷമേ ഉള്ളൂ എന്ന കമലിന്റെ പ്...

സംവിധായകന്‍ കമലിനെ വിമര്‍ശിച്ച് ശാരദക്കുട്ടി. ആമിയില്‍ വിദ്യാബാലന്‍ അഭിനയിക്കാതിരുന്നതില്‍ തനിക്കിപ്പോള്‍ സന്തോഷമേ ഉള്ളൂ എന്ന കമലിന്റെ പ്രസ്താവനക്കെതിരെയാണ് ശാരദക്കുട്ടി രംഗത്തെത്തിയത്.

വിദ്യാബാലന്‍ അഭിനയിച്ചിരുന്നെങ്കില്‍ സിനിമയില്‍ ലൈംഗികത കടന്നുവരുമായിരുന്നു. വിദ്യ ചെയ്യേണ്ടിയിരുന്ന ആമിയല്ല മഞ്ജു ചെയ്തതെന്നാണ് കമല്‍ അഭിമുഖത്തില്‍ പറഞ്ഞത്.

വിദ്യാ ബാലന്‍ രക്ഷപ്പെട്ടു മഞ്ജുവാര്യര്‍ പെട്ടു എന്നു പറഞ്ഞ ശാരദക്കുട്ടി, മാധവിക്കുട്ടിയെ കുറിച്ച് സിനിമയെടുത്ത അന്ധാളിപ്പില്‍ നിന്ന് ഇതുവരെ കമല്‍ പുറത്തുകടന്നിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:


അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്റെ പെണ്‍ സങ്കല്‍പത്തെ പിടിച്ചിരുത്തിയാല്‍ അതിന് വല്ലാതെ പൊള്ളും.

ലൈംഗികത എന്തെന്നും സ്‌ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവര്‍ ഊര്‍ജ്ജവതികളായ ചില സ്ത്രീകളെ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഇതു പോലെ പരിഭ്രമമനുഭവിക്കാറുണ്ട്.

മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവര്‍ വിറകൊണ്ടിട്ടുണ്ട്. ഒന്നു കൊതിക്കാന്‍ പോലും ധൈര്യമില്ലാതെ, വാ പൊളിച്ച് ഈത്തയൊലിപ്പിച്ചു നിന്നിട്ടുണ്ട്.


ഒരേ സമയം മാധവിക്കുട്ടിയെ ആരാധിക്കുന്നതായി ഭാവിച്ചപ്പോഴും, അവരുന്നയിച്ച സദാചാര പ്രശ്‌നങ്ങളെ പടിക്കു പുറത്തു നിര്‍ത്തി തങ്ങളുടെ ഭീരുത്വം ഇക്കൂട്ടര്‍ തെളിയിച്ചു കൊണ്ടിരുന്നു.

മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമല്‍ എന്ന ശരാശരി സംവിധായകനായിപ്പോയി. എടുത്താല്‍ പൊങ്ങാത്ത വി കെ എന്നിനെയും മാധവിക്കുട്ടിയേയും ഒക്കെ തൊട്ട് കാല്‍ വഴുതി വീഴുന്നു അദ്ദേഹം. മാധവിക്കുട്ടിയെ 'സിനിമയിലെടുത്തു' എന്ന ആ അന്ധാളിപ്പില്‍ നിന്ന് അദ്ദേഹം ഇനിയും പുറത്തു കടന്നിട്ടില്ല.

അതാണദ്ദേഹം കുലീനത, നൈര്‍മല്യം, മൂക്കുത്തി, മഞ്ജു വാര്യര്‍ എന്നൊക്കെ പറയുന്നത്. വിദ്യാ ബാലന്‍ രക്ഷപ്പെട്ടു മഞ്ജു വാര്യര്‍ പെട്ടു എന്നു പറയുന്നതാകും ശരി.


Keywords: Kamal, director, Vidhya Balan, Manju Warrier, Aami, movie, Saradhakkutty




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5040,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10978,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: കമലിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി, മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ വിറച്ചു, ഒന്നു കൊതിക്കാന്‍ പോലും ധൈര്യമില്ലാതെ വാ പൊളിച്ചു നിന്നു
കമലിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി, മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ വിറച്ചു, ഒന്നു കൊതിക്കാന്‍ പോലും ധൈര്യമില്ലാതെ വാ പൊളിച്ചു നിന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmhe3sfghSIQtYDxDmwb1r1OpToIX1O3wt5dvckPNqKpSn6GiU_qabiuFrI2MWt3jVsp_Oc3xVjNs-Jwy_D_m6h0haECNulU41a26ncCqLYJMVIZG2IxJenTq0EJyM0DIwvincto1xE8I/s640/kamal_saradhakkutty_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmhe3sfghSIQtYDxDmwb1r1OpToIX1O3wt5dvckPNqKpSn6GiU_qabiuFrI2MWt3jVsp_Oc3xVjNs-Jwy_D_m6h0haECNulU41a26ncCqLYJMVIZG2IxJenTq0EJyM0DIwvincto1xE8I/s72-c/kamal_saradhakkutty_vyganews.jpg
www.vyganews.com
https://www.vyganews.com/2018/01/saradhakkutty-against-director-kamal.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/01/saradhakkutty-against-director-kamal.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy