ഹൈദരാബാദ്: രജനികാന്തിനും കമല്‍ ഹാസനും രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യ...
ഹൈദരാബാദ്: രജനികാന്തിനും കമല്‍ ഹാസനും രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. ഹൈദരാബാദില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മണിശങ്കര്‍ അയ്യര്‍.
രജനികാന്ത് നല്ല മനുഷ്യനാണ്. അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നു. നല്ല മനുഷ്യരെ നമുക്ക് ആവശ്യവുമാണ്. എന്നാല്‍, നല്ല മനുഷ്യര്‍ പ്രധാനമന്ത്രിയാകണമെന്ന് പ്രതീക്ഷിക്കരുതെന്നും. അത് മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയാകണമെന്നു പ്രതീക്ഷിക്കുന്നതുപോലെ നടക്കാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എംജിആറും ജയലളിതയും രാഷ്ട്രീയത്തില്‍ വിജയിച്ചത് അവര്‍ ദ്രാവിഡ മുന്നേറ്റ് പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ്. രാഷ്ട്രീയത്തെ ജനങ്ങളിലേക്ക് എത്തിക്കാന്‍ അവര്‍ സിനിമയെ ഉപയോഗിച്ചെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
Keywords: Manishanker Aiyyar, Kamal Hassan, Rajinikanth, Tamilnadu,Politics

COMMENTS