ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ ചെന്നൈയിലെ ഓഫീസുകളിലും വീട്ടിലും വീണ്ടും എന്ഫോഴ്സ്മെന്...
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ ചെന്നൈയിലെ ഓഫീസുകളിലും വീട്ടിലും വീണ്ടും എന്‍ഫോഴ്സ്മെന്റ് വിഭാഗം ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നു.
നേരത്തെ ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും വീട് ഉള്‍പ്പെടെ പതിനാറിടങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.
ഐ.എന്‍.എക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ ഒത്താശ ചെയ്തു എന്നതാണ് കാര്‍ത്തിക്കെതിരെയുള്ള കേസ്.
COMMENTS