തിരൂര്‍: തിരൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു. വാതില്‍ അടയ്ക്കാതെ സര്‍വ്വീസ് നടത്തിയ ബസ്സിലെ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്.
ഇന്നലെ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നിട്ടും പൊലീസും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.
0 thoughts on “പൊലീസ് അറസ്റ്റില്‍ പ്രതിഷേധിച്ച് തിരൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു”