തിരുവനന്തപുരം: അനുജന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയെ കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ശ്രീജിത്ത...
തിരുവനന്തപുരം: അനുജന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയെ കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന് നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിനു പിന്തുണയുമായി നടന് പൃഥ്വിരാജ്.
രണ്ടു വര്‍ഷത്തോളമായി തുടരുന്ന സമരത്തിനു ഫേസ്ബുക്കിലൂടെയാണ് പൃഥ്വി പിന്തുണ അറിയിച്ചത്. പോസ്റ്റിനൊപ്പം സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്.
ഇന്നത്തെ ഏറ്റവും മൂല്യമുള്ള മനുഷ്യനാണ് നീ. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് ഇത്തരം മനുഷ്യരെയാണ്. ഇവരെ ഇപ്പോള്‍ നമ്മള് ബഹുമാനിക്കാറുമില്ല.
നിന്റെ സഹോദരന്, കുടുംബത്തിന് അല്ലെങ്കില്‍ നിനക്കു വേണ്ടിയാവാം നിന്റെ സമരം.
എന്നാല്‍, രണ്ടു വര്‍ഷമായുള്ള നിന്റെ സമരം പ്രതീക്ഷയുടെ പ്രതീകമാണ്. സഹനസമരത്തിന്റെ മഹിമ മറന്ന തലമുറയ്ക്കു വേണ്ടിയാണ് നിന്റെ സമരം.
നിനക്കു ചുറ്റുമുള്ള ലോകത്തിന്റെ ബോധത്തെ ഒറ്റയാള്‍ സമരത്തിലൂടെ സ്പര്‍ശിച്ചതിന് നിനക്കു നന്ദി. നിനക്കു നീതി ലഭിക്കട്ടേ. പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.
Keywords: Prithviraj, actor, Sreejith, protest

COMMENTS