BREAKING NEWS
Search

ഹൈസ്‌കൂളുകളും ഹയര്‍സെക്കന്ററികളും ഒരൊറ്റ ഭരണസംവിധാനത്തിലാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍




തിരുവനന്തപുരം: ഹൈസ്‌കൂളുകളെയും ഹയര്‍സെക്കന്ററികളെയും ഒരൊറ്റ ഭരണസംവിധാനത്തിലാക്കുന്ന കാര്യം ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇതിനായി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും അതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമസഭയില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഹൈസ്‌കൂളുകളും ഹയര്‍സെക്കന്ററികളും ഒരൊറ്റ ഭരണസംവിധാനത്തിലാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍