ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം പദ്മാവതിന്റെ റിലീസിനെതിരെ മധ്യപ്രദേശ്, രാജസ്ഥാന് സര്‍ക്കാരുകള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പദ്മ...
ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം പദ്മാവതിന്റെ റിലീസിനെതിരെ മധ്യപ്രദേശ്, രാജസ്ഥാന് സര്‍ക്കാരുകള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
പദ്മാവത് റിലീസ് ചെയ്യാന്‍ അനുമതി കൊടുത്തുകൊണ്ടുള്ള വിധി എല്ലാ സംസ്ഥാനങ്ങളും പാലിക്കണമെന്നും തിയേറ്ററുകളുടെ സുരക്ഷ അതത് സംസ്ഥാനങ്ങള്‍ തന്നെ ഉറപ്പു വരുത്തണമെന്നും കോടതി വ്യക്തമാക്കി.
വിധിയില്‍ ഭേദഗതി വരുത്താനാകില്ലെന്നും സിനിമ ഇഷ്ടമല്ലെങ്കില്‍ കാണാതിരിക്കാമെന്നും കോടതി വിശദമാക്കി.
COMMENTS