തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കാഡല്‍ ജിന്‍സന്റെ ആരോഗ്യനില ഗുരുതരം. കാഡലിന്റെ ജീവന് വെന്റലേറ്ററിന്റെ സഹായത്തോടെയാണ് ന...
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കാഡല്‍ ജിന്‍സന്റെ ആരോഗ്യനില ഗുരുതരം. കാഡലിന്റെ ജീവന് വെന്റലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. മരുന്നുകളോടും ഇപ്പോള്‍ പ്രതികരിക്കുന്നില്ല.
കാഡലിന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിസിന് വകുപ്പ് മേധാവി ഡോ. രവി കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യനില വി ലയിരുത്തി.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വ്യാഴാഴ്ചയാണ് സെല്ലില്‍ വായില്‍ നിന്ന് നുരയും പതയും വന്ന് അവശനായ നിലയില്‍ കാഡലിനെ കണ്ടെത്തിയത്. അപസ്മാര ബാധയെ തുടര്‍ന്ന് ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങിയതാണ് അപകടകാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
Keywords: Nanthancode, Murder case, police, medical college

COMMENTS