തൃശൂര്‍: മോട്ടാര്‍ വാഹന തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന ന...
തൃശൂര്‍: മോട്ടാര്‍ വാഹന തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു.
മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
നടപ്പു സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു.
ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കുവരാത്തതിനാലാണ് പണിമുടക്കു മാറ്റിവയ്ക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചത്.
Keywords:Motor workers,strike

COMMENTS