മോഹന്‍ലാല്‍ നായകനായ ഒടിയന് പൂര്‍ത്തിയാക്കിയ ശേഷം ശ്രീകുമാര്‍ മേനോന് തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തില്‍ മഞ്ജുവാരിയര്‍ നായി...
മോഹന്‍ലാല്‍ നായകനായ ഒടിയന് പൂര്‍ത്തിയാക്കിയ ശേഷം ശ്രീകുമാര്‍ മേനോന് തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തില്‍ മഞ്ജുവാരിയര്‍ നായികയാകുന്നു. മാധവനാണ് നായകന്.
എംടിയുടെ തിരക്കഥയില്‍ ഒരുക്കുന്ന കര്‍ണ്ണനു മുമ്പാണ് ഈ ചിത്രം ഒരുങ്ങുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ശ്രീകുമാര്‍ മേനോന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണ കമ്പനിയാണ്. സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രമെന്നാണ് വിവരം.
Keywords: Manju warrier, Srikumar Menon, Odiyan, Mohanlal

COMMENTS