ന്യൂഡല്‍ഹി: ബന്ധുവായ യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിനെ യുവതിയുടെ സഹോദരന്മാര് കൊലപ്പെടുത്തി. വെള്ളിയാഴ്ച കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് ...
ന്യൂഡല്‍ഹി: ബന്ധുവായ യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിനെ യുവതിയുടെ സഹോദരന്മാര് കൊലപ്പെടുത്തി. വെള്ളിയാഴ്ച കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം.
ദിനേശ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വിവാഹിതനായ ദിനേശ് യുവതിയുമായി പ്രണയത്തിലായിരുന്നു. നാലു ദിവസം മുമ്പാണ് ഇരുവരും ഒളിച്ചോടിയത്.
യുവതിയുടെ രണ്ടു സഹോദരന്മാര് മയൂര്‍ വിഹാറിലെ വീട്ടിലെത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. ദിനേശ് സംഭവസ്ഥലത്തു തന്നെ മരിച്ചു.യുവതി ചികിത്സയിലാണ്.
യുവതിയുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയാണ് ദിനേശിനൊപ്പം ഒളിച്ചോടിയത്.

COMMENTS