ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണകേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷാവിധി നാളെ പ്രസ്താവിക്കും. റാഞ്ചിയിലെ പ്രത്യേക ക...
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണകേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷാവിധി നാളെ പ്രസ്താവിക്കും.
റാഞ്ചിയിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവം നാളത്തേക്ക് മാറ്റിയത്.
പ്രായം കണക്കിലെടുത്ത്് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചു. എന്നാല്‍ പരമാവധി ശിക്ഷ നടപ്പാക്കണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു.
ലാലു പ്രസാദ് ഉള്‍പ്പെടെ 15 പേര് കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു.
1991- 94 കാലയളവില്‍ കാലിത്തീറ്റ വിതരണത്തിന്റെ പേരില്‍ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ ലാലുപ്രസാദ് ഉള്‍പ്പെടെ 15 പേര് കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു.
COMMENTS