തിരുവനന്തപുരം: കുറ്റിപ്പുറത്ത് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത് ഉഗ്രസ്ഫോടന ശേഷിയുള്ള സൈനികര്‍ ഉപയോഗിക്കുന്ന കുഴിബോംബുകള്‍. ബോംബ് പൊട്ടിയ...
തിരുവനന്തപുരം: കുറ്റിപ്പുറത്ത് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത് ഉഗ്രസ്ഫോടന ശേഷിയുള്ള സൈനികര്‍ ഉപയോഗിക്കുന്ന കുഴിബോംബുകള്‍. ബോംബ് പൊട്ടിയാല്‍ 50 മീറ്റര്‍ ചുറ്റളവിലുള്ളതെല്ലാം നശിക്കും.
കുറ്റിപ്പുറം റെയില്‍വെ പാലത്തിന് അടിയില്‍ നിന്നാണ് പൊലീസ് കഴിഞ്ഞ ദിവസം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. അഞ്ച് ബോംബുകള്‍ പാലത്തിനടിയില്‍ ഉപേക്ഷക്കപ്പെട്ട നിലയിലായിരുന്നു.
Keywords: Kuttippuram,Malappuram,Police, bomb, explosives

COMMENTS