തൃശൂര്‍: ബോളിവുഡ് ചിത്രം പത്മാവതിരായ പ്രക്ഷോഭം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ നീക്കം. സിനിമയ്ക്കെതിരെ കേരളത്തിലും പ്രക്ഷോഭം നടത്തുമെന...
തൃശൂര്‍: ബോളിവുഡ് ചിത്രം പത്മാവതിരായ പ്രക്ഷോഭം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ നീക്കം. സിനിമയ്ക്കെതിരെ കേരളത്തിലും പ്രക്ഷോഭം നടത്തുമെന്നാണ് കര്‍ണിസേനയുടെ പ്രഖ്യാപനം.
സംസ്ഥാനത്ത് ചിത്രത്തിന്റെ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കുമെന്ന് കര്‍ണിസേനയുടെ കേരള പ്രസിഡന്റ് ജഗദീഷ് പാല്സിങ്ങ് റാണാവത് പറഞ്ഞു.
രാജ്യത്താകമാനം ചിത്രത്തിനെതിരായ പ്രതിഷേധം തുടരുകയാണ്. കര്‍ണാടകയില്‍ ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു.
Keywords: Padmavati, Karnisena, Protest, Kerala

COMMENTS