കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് കര്‍ദ്ദിനാളിനെ പിന്തുണച്ച് റിപ്പോര്‍ട്ടിറക്കി. അതിരൂപത...
കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് കര്‍ദ്ദിനാളിനെ പിന്തുണച്ച് റിപ്പോര്‍ട്ടിറക്കി.
അതിരൂപതയിലെ ഉത്തരവാദിത്തപ്പെട്ടവരുടെ ഉറപ്പിലാണ് ഭൂമി വാങ്ങാന്‍ കര്‍ദ്ദിനാള്‍ സമ്മതിച്ചത്. ഇപ്പോള്‍ നടക്കുന്ന വിവാദത്തില്‍ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രൂപതാധികാരികള്‍ക്ക് സാമ്പത്തിക ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ ഈ റിപ്പോര്‍ട്ട് ഇന്നു തുടങ്ങാനിരിക്കുന്ന സിനഡ് അവതരിപ്പിക്കും. അത് കര്‍ദ്ദിനാളിന് ഏറെ സഹായകരമാകും.
COMMENTS