റിയാദ്: ലൗ ജിഹാദ് എന്നൊന്നില്ലെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. ജിഹാദ് ലക്ഷമിടുന്നയാള്ക്ക് പ്രണയിക്കാനാവില്ല. അതുപോലെ തന്നെ പ്രണയിക്ക...
റിയാദ്: ലൗ ജിഹാദ് എന്നൊന്നില്ലെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. ജിഹാദ് ലക്ഷമിടുന്നയാള്ക്ക് പ്രണയിക്കാനാവില്ല. അതുപോലെ തന്നെ പ്രണയിക്കുന്നവര്‍ക്ക് ജിഹാദിനു പോകാനും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു മതങ്ങളിലുള്ളവര്‍ പ്രണയിക്കുമ്പോള്‍ സ്വാഭാവികമായും വീടുകളില്‍ നിന്ന് എതിര്‍പ്പുണ്ടാകും. അതിനു പുറത്തു നിന്നു നല്കുന്ന പിന്തുണയാണ് ലൗ ജിഹാദായി ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മതതീവ്രവാദമുണ്ടെന്നു സമ്മതിച്ച ഡിജിപി മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഒരാള്‍ പോലും കേരളത്തില്‍ മതതീവ്രവാദത്തിന്റെ പേരില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും പറഞ്ഞു.
Keywords: Jacob Punnoose, Former DGP,Love jihad

COMMENTS