ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ചു വിദ്യാര്‍ത്ഥികളും ബസ് ഡ്രൈവറും മരിച്ചു. അപകടത്തില്‍ നാ...
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ചു വിദ്യാര്‍ത്ഥികളും ബസ് ഡ്രൈവറും മരിച്ചു. അപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
തലസ്ഥാനമായ ഭോപ്പാല്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള കനാഡിയ റോഡിലാണ് അപകടമുണ്ടായത്.
ഇന്‍ഡോറിലെ ഡല്‍ഹി പബ്ലിക് സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.
അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് ഉത്തരവിട്ടു.
Keywords: Indore, school bus, accident, death, Madhyapradesh

COMMENTS