കേരളം രാജ്യാന്തര നിലവാരത്തില്‍, നോട്ടു നിരോധനവും പ്രതിസന്ധിയുണ്ടാക്കി: നയപ്രഖ്യാപന പ്രസംഗത്തില്‍ സംസ്ഥാനത്തിനെ പ്രകീര്‍ത്തിച്ച് ഗവര്‍ണ്ണര്‍

തിരുവനന്തപുരം: യു.എന്‍ മാനദണ്ഡമനുസരിച്ച് മാനുഷിക വിഭവശേഷിയില്‍ കേരളം രാജ്യത്ത് ഒന്നാമതാമെന്നും അഴിമതിരഹിത സംസ്ഥാനമാണ് കേരളമെന്ന് വിലയിര...



തിരുവനന്തപുരം: യു.എന്‍ മാനദണ്ഡമനുസരിച്ച് മാനുഷിക വിഭവശേഷിയില്‍ കേരളം രാജ്യത്ത് ഒന്നാമതാമെന്നും അഴിമതിരഹിത സംസ്ഥാനമാണ് കേരളമെന്ന് വിലയിരുത്തലുണ്ടെന്നും ഗവര്‍ണ്ണര്‍ പി.സദാശിവം പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പരിഗണന നല്‍കുന്നതിലും കേരളം ഒന്നാമതാണെന്നും നൂറ് ശതമാനം വൈദ്യുതീകരണവും വെളിയിട വിസര്‍ജ്ജ വിമുക്തവുമായ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം കേരളത്തെ പ്രകീര്‍ത്തിച്ചത്.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ ജീവിക്കുന്നതിന് ഭീഷണിയുണ്ടെന്നുള്ള പ്രചരണങ്ങള്‍ അപലപനീയമാണെന്നും ക്രമസമാധാനത്തിന്റെ കാര്യത്തില്‍ കേരളം മുന്നിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനവും പരിസരമലിനീകരണവും സംസ്ഥാനത്തിന് വെല്ലുവിളിയാണെന്നും അതിനെ മറികടക്കണമെന്നും നോട്ട് നിരോധനവും ജി.എസ്.ടിയും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഫെബ്രുവരി രണ്ടിനാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുമെന്നത് ഉറപ്പാണ്.

Keywords: Kerala Assembly, Governer P Sadasivan

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5060,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11016,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കേരളം രാജ്യാന്തര നിലവാരത്തില്‍, നോട്ടു നിരോധനവും പ്രതിസന്ധിയുണ്ടാക്കി: നയപ്രഖ്യാപന പ്രസംഗത്തില്‍ സംസ്ഥാനത്തിനെ പ്രകീര്‍ത്തിച്ച് ഗവര്‍ണ്ണര്‍
കേരളം രാജ്യാന്തര നിലവാരത്തില്‍, നോട്ടു നിരോധനവും പ്രതിസന്ധിയുണ്ടാക്കി: നയപ്രഖ്യാപന പ്രസംഗത്തില്‍ സംസ്ഥാനത്തിനെ പ്രകീര്‍ത്തിച്ച് ഗവര്‍ണ്ണര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJ_vZO3rjfNNRB4MfHacJL9la4s5tJ6HxD0acxZBwPOGqv9v7VtyX7pLkRV3QfHvscWAMKbY4Jcb-ra8Z8Z156EgH6gSqkVMuVU6pLYxB-6IjPGBHwlyDSbco9TCNcEaF7KrgEK2KtWlnG/s640/P.sathasivam.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJ_vZO3rjfNNRB4MfHacJL9la4s5tJ6HxD0acxZBwPOGqv9v7VtyX7pLkRV3QfHvscWAMKbY4Jcb-ra8Z8Z156EgH6gSqkVMuVU6pLYxB-6IjPGBHwlyDSbco9TCNcEaF7KrgEK2KtWlnG/s72-c/P.sathasivam.jpg
www.vyganews.com
https://www.vyganews.com/2018/01/govrner-psathasivam.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/01/govrner-psathasivam.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy