കൊച്ചി: സഹോദരന് ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് 768 ദിവസമാ...
കൊച്ചി: സഹോദരന് ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് 768 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് സംഗീതത്തിലൂടെ പിന്തുണയുമായി സംഗീതസംവിധായകന് ഗോപി സുന്ദര്‍ എത്തി.
നീതിക്കുവേണ്ടിയുള്ള ശ്രീജിത്തിന്റെ പോരാട്ടത്തെ പിന്തുണച്ചുകൊണ്ട് ഗോപി സുന്ദര്‍ ഒരുക്കിയ മ്യൂസിക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ശ്രീജിത്തിനെ പിന്തുണക്കുന്നത്. കക്ഷി, രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി പേര് ശ്രീജിത്തിനെ കാണാനുമെത്തുന്നുണ്ട്.
COMMENTS