മുംബൈ: അന്ധേരിക്കടുത്ത് മരോളില്‍ തീപിടുത്തത്തില്‍ നാലുപേര്‍ മരിച്ചു. ഒരു ഫഌറ്റിലാണ് തീപിടുത്തമുണ്ടായത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇന...
മുംബൈ: അന്ധേരിക്കടുത്ത് മരോളില്‍ തീപിടുത്തത്തില്‍ നാലുപേര്‍ മരിച്ചു. ഒരു ഫഌറ്റിലാണ് തീപിടുത്തമുണ്ടായത്. ഏഴു പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഫഌറ്റില്‍ അകപ്പെട്ടുപോയ ഒന്‍പത് പേരില്‍ നാലുപേരാണ് മരിച്ചത്. ബാക്കിയുള്ളവരെ അഗ്നിരക്ഷാ സേന പുറത്തെത്തിച്ചു. ഇവര്‍ ആശുപത്രിയിലാണ്.
കഴിഞ്ഞ മാസം 29 ന് മുംബെയില്‍ ഒരു തീപിടുത്തത്തില്‍ 14 പേര് മരിച്ചിരുന്നു.
COMMENTS