തൃശൂര്‍: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടുത്തം. തീപിടുത്തത്തില്‍ ചുറ്റമ്പലം ഭാഗികമായി കത്തി നശിച്ചു. തീ മറ്റു ഭാഗങ്ങളിലേ...
തൃശൂര്‍: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടുത്തം. തീപിടുത്തത്തില്‍ ചുറ്റമ്പലം ഭാഗികമായി കത്തി നശിച്ചു. തീ മറ്റു ഭാഗങ്ങളിലേക്കു പടരുന്നു. അഞ്ച് അഗ്നിശമന യൂണിറ്റുകള്‍ തീ അണയ്ക്കാനുള്ള ശ്രമം നടക്കുന്നു.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ക്ഷേത്രത്തിലെ ചുറ്റുവിളക്കില്‍ നിന്ന് തീപടര്ന്നാതാവാമെന്നാണ് പ്രാഥമിത നിഗമനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Keywords: Temple, Fire
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ക്ഷേത്രത്തിലെ ചുറ്റുവിളക്കില്‍ നിന്ന് തീപടര്ന്നാതാവാമെന്നാണ് പ്രാഥമിത നിഗമനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Keywords: Temple, Fire
COMMENTS