തിരുവനന്തപുരം: സംസ്ഥാനം ഇന്ധന സബ്സിഡി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ കേന്ദ്രസര...
തിരുവനന്തപുരം: സംസ്ഥാനം ഇന്ധന സബ്സിഡി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം ഉണ്ടാവണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു.
ധനക്കമ്മിയും റവന്യൂക്കമ്മിയും കുറയ്ക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ടാകുമെന്നും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷനും ജി.എസ്.ടിയില്‍ ലയിപ്പിക്കാനുള്ള നീക്കം കേരളം എതിര്‍ക്കുമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
COMMENTS