ടൊവിനോ തോമസ് ചിത്രം ഗപ്പി വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ജനുവരി 21 നാണ് റിലീസ്. ചിത്രം നേരത്തെ തിയേറ്ററു...
ടൊവിനോ തോമസ് ചിത്രം ഗപ്പി വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ജനുവരി 21 നാണ് റിലീസ്.
ചിത്രം നേരത്തെ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ വേണ്ടത്ര വിജയം നേടിയില്ല. പിന്നീട് ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.
ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുന്ന വിവരം ടൊവീനോ തോമസാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
മാസ്റ്റര്‍ ചേതന്‍, ശ്രീനിവാസന്, അലന്‍സിയര്‍, സുധീര്‍ കരമന, രോഹിണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
നവാഗതനായ ജോണ്‍പോള്‍ ജോര്‍ജ്ജാണ് ചിത്രം സംവിധാനം ചെയ്തത്.
Keywords: Guppy, movie, release

COMMENTS