റാക്ക്ജ്വിക്ക്: സ്ത്രീക്കും പുരുഷനും തുല്യ വേതനം നല്കുന്ന നിയമം ഐസ്ലന്ഡില് പാസാക്കി. 50 ശതമാനം സ്ത്രീകളുള്ള ഐസ്ലന്ഡ് പാര്‍ലമെന്റില...
റാക്ക്ജ്വിക്ക്: സ്ത്രീക്കും പുരുഷനും തുല്യ വേതനം നല്കുന്ന നിയമം ഐസ്ലന്ഡില് പാസാക്കി. 50 ശതമാനം സ്ത്രീകളുള്ള ഐസ്ലന്ഡ് പാര്‍ലമെന്റില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് ബില്‍ പാസാക്കിയത്.
25 ശതമാനം ജോലിക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാകും.
ഈ ബില്ലിലൂടെ സ്ത്രീകളുടെ സമത്വം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് പാര്‍ലമെന്റില്‍ നിയമം അവതരിപ്പിച്ചത്.
COMMENTS