ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18 നും മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 27 നും തെരഞ്ഞെടുപ്പ് നടക്കും.
മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക. മാര്‍ച്ച് ആറിന് ത്രിപുരയിലെ സര്‍ക്കാര്‍ രൂപീകരണം നടക്കും.
മാര്‍ച്ച് 13, 14 തീയതികളില്‍ മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും.
0 thoughts on “മൂന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു”