കോട്ടയം: സി.പി.എം നേതാക്കളായ കോടിയേരിയുടെയും പിണറായിയുടെയും മക്കളും പ്രവാസി വ്യവസായി രവി പിള്ളയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് യ...
കോട്ടയം: സി.പി.എം നേതാക്കളായ കോടിയേരിയുടെയും പിണറായിയുടെയും മക്കളും പ്രവാസി വ്യവസായി രവി പിള്ളയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് കോടിയേരി താമസിക്കുന്ന നാല് കോടി രൂപ വിലമതിക്കുന്ന വീട് പ്രവാസി വ്യവസായിയുടെ മകളുടെ പേരില്‍ നിന്ന് എങ്ങനെ കോടിയേരിയുടെ മകന്റെ പേരിലെത്തി എന്നും അന്വേഷിക്കണമെന്നും ഇത് സംബന്ധിച്ച് തനിക്ക് ലഭ്യമായ തെളിവുകള്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറുമെന്നും ഡീന്‍കുര്യാക്കോസ് വ്യക്തമാക്കി.
COMMENTS