Search

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കൈവിട്ട് ഇന്ത്യ



സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടു. രണ്ടാം ടെസ്റ്റിലും തോറ്റ ഇന്ത്യ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 0-2 ന് പിന്നിലായി.

ദക്ഷിണാഫ്രിക്കയുടെ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 151 റണ്‍സിന് പുറത്താവുകയായിരുന്നു.

47 റണ്‍സെടുത്ത രോഹിത് ശര്‍മ്മയ്ക്കും 28 റണ്‍സെടുത്ത മൊഹമ്മദ് ഷമിക്കും മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളൂ.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അരങ്ങേറ്റക്കാരന്‍ ലുങ്കി എന്‍കിടി അഞ്ച് വിക്കറ്റ് വീഴ്ത്തി.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കൈവിട്ട് ഇന്ത്യ