തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് സി.പി.എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകരുടെ അറസ്റ...
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് സി.പി.എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ശ്രീകാര്യത്ത് ആര്.എസ്.എസ് പ്രവര്‍ത്തകനായ സാജുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലാണ് മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയിലായത്. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ സാജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
ആര്.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണ് ഈ വധശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
COMMENTS