BREAKING NEWS
Search

കോണ്‍ഗ്രസ്സുമായുള്ള സഹകരണം: സി.പി.എമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു



ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സുമായുള്ള സഹകരണത്തിന്റെ പേരില്‍ സി.പി.എമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു.സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരാട്ടും സമ്മേളനത്തില്‍ വ്യത്യസ്ത രേഖകള്‍ അവതരിപ്പിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.

രണ്ടു നേതാക്കളും വിട്ടുവീഴ്ചയ്ക്കില്ലാത്തതിനാല്‍ രണ്ടു രേഖകളും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം. അതേസമയം പുതിയ തര്‍ക്കത്തിനു പിന്നില്‍ സീതാറാം യെച്ചൂരിയെ മാറ്റാനുള്ള നീക്കമാണെന്നും സൂചനയുണ്ട്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കോണ്‍ഗ്രസ്സുമായുള്ള സഹകരണം: സി.പി.എമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു