കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 25 കോടിയോളം വിലവരുന്ന 5 കിലോ കൊക്കെയ്ന്‍ പിടികൂടി. മയക്കുമരുന്ന് കൊണ്ടുവന്ന് ഫിലിപ്പീന്‍സ് യുവത...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 25 കോടിയോളം വിലവരുന്ന 5 കിലോ കൊക്കെയ്ന്‍ പിടികൂടി. മയക്കുമരുന്ന് കൊണ്ടുവന്ന് ഫിലിപ്പീന്‍സ് യുവതി ജൊഹാനയെ അറസ്റ്റ് ചെയ്തു.
മസ്ക്കറ്റില്‍ നിന്നുള്ള വിമാനത്തിലാണ് യുവതി നെടുമ്പാശ്ശേരിയില്‍ എത്തിയത്. സാവോ പോളോയില്‍ നിന്ന് മസ്ക്കറ്റ് വഴി നെടുമ്പാശ്ശേരിയില്‍ എത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്.
സാവോപോളയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിക്കാനുള്ള നിര്‍ദ്ദേശം ലഭിച്ചതെന്നും ഇടനിലക്കാരെക്കുറിച്ച് അറിയില്ലെന്നും യുവതി മൊഴി നല്കി. യുവതിയെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യുന്നു.
Keywords: Nedumbassery, Drugs, Cocaine, Crime, Arrest

COMMENTS