കൊച്ചി: ചെലവന്നൂരിലെ ഡി.എല്‍.എഫ് ഫഌറ്റ് പൊളിച്ചുനീക്കണ്ടെന്ന് സുപ്രീംകോടതി പ്രസ്താവിച്ചു. പരിസ്ഥിതി നിയമങ്ങള്‍ തെറ്റിച്ചതിന് ഡി.എല്‍.എഫ...
കൊച്ചി: ചെലവന്നൂരിലെ ഡി.എല്‍.എഫ് ഫഌറ്റ് പൊളിച്ചുനീക്കണ്ടെന്ന് സുപ്രീംകോടതി പ്രസ്താവിച്ചു. പരിസ്ഥിതി നിയമങ്ങള്‍ തെറ്റിച്ചതിന് ഡി.എല്‍.എഫ് ഒരു കോടി രൂപ പിഴ നല്കിയാല് മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.
ഡി.എല്‍.എഫ് ഫഌറ്റ് പൊളിച്ചുമാറ്റേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാരും തീരദേശ പരിപാലന അതോറിറ്റിയും ചേര്‍ന്ന് നല്കിയ ഹര്‍ജിയിലാണ് സുപീം കോടതിയുടെ ഈ ഉത്തരവ്.
COMMENTS