തിരുവനന്തപുരം: പൊലീസിന്റെ യൂണിഫോമില്‍ ഇനി മുതല്‍ അത്യാധുനിക കാമറയും. ക്രമസമാധാനപാലനം കൂടുല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്രേ...
തിരുവനന്തപുരം: പൊലീസിന്റെ യൂണിഫോമില്‍ ഇനി മുതല്‍ അത്യാധുനിക കാമറയും. ക്രമസമാധാനപാലനം കൂടുല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്രോളിങ്ങിനും നിരീക്ഷണത്തിനും കാമറി യൂണിഫോമില്‍ ഘടിപ്പിക്കുന്നത്.
പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും പദ്ധതി നടപ്പിലാക്കും. കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത് ഉദ്യോഗസ്ഥര്‍ക്ക് കാമറ കൈമാറി ഡിജിപി ലോക്നാഥ് ബെഹ്റ പദ്ധതി ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം തന്നെ കേരളത്തില്‍ മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കുമെന്ന് ഡിജിപി പറഞ്ഞു.
ലൈവ് സ്ട്രീം സാധ്യമാകുന്ന ബ്രോഡ്കാസ്റ്റിങ്ങ് സൗകര്യമുള്ള കാമറകളാണ് ഉപയോഗിക്കുന്നത്.
4 ജി സിം ഉപയോഗിച്ച് കാമറ പകര്‍ത്തുന്ന ദൃശ്യങ്ങളും ശബ്ദവും ജിഎസ്എം സംവിധാനം ഉപയോഗിച്ച് കണ്ട്രോള് റൂമിലേക്കോ മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ അയയ്ക്കാന്‍ സാധിക്കും.
ക്രമസമാധാനപാലനത്തിനിടയില് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദൃശ്യങ്ങള്‍ കാണാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിയും.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുഷ് ടു ടോക് സംവിധാനത്തിലൂടെ കാമറ ഘടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനോടും സംസാരിക്കാനാവും.
Keywords: Kerala police, camera,

COMMENTS