കൊച്ചി: കൊച്ചിയില്‍ എഎസ്ഐ പൊലീസ് സ്റ്റേഷന് വളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍. കടവന്ത്ര സ്റ്റേഷനിലെ എഎസ്ഐ പി.എം. തോമസിനെയാണ് സ്റ്റേഷന...
കൊച്ചി: കൊച്ചിയില്‍ എഎസ്ഐ പൊലീസ് സ്റ്റേഷന് വളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍.
കടവന്ത്ര സ്റ്റേഷനിലെ എഎസ്ഐ പി.എം. തോമസിനെയാണ് സ്റ്റേഷന് അരികിലുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
Keywords: Police, ASI, Suicide, Kochi

COMMENTS