യുവനടന് ഉണ്ണി മുകുന്ദനെതിരെ പീഡനത്തിനു യുവതി പരാതി നല്‍കിയതിനു പിന്നില്‍ പ്രമുഖ സംവിധായകനാണെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ഫിലിം ജേര്ണല...
യുവനടന് ഉണ്ണി മുകുന്ദനെതിരെ പീഡനത്തിനു യുവതി പരാതി നല്‍കിയതിനു പിന്നില്‍ പ്രമുഖ സംവിധായകനാണെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ഫിലിം ജേര്‍ണലിസ്റ്റ് പല്ലിശ്ശേരി. സിനിമാമംഗളത്തിലെ തന്റെ കോളത്തിലാണ് പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍.
ഉണ്ണി മുകുന്ദന് പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത് ഒറ്റപ്പാലം സ്വദേശിനിയായ യുവതിയാണ്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഉണ്ണി മുകുന്ദന് ജാമ്യത്തിലാണ്.
കഥ പറയാന്‍ എത്തിയ ശേഷം അതു നിരസിച്ചതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് പീഡന ആരോപണം ഉന്നയിച്ചതെന്ന് നടന് പറയുന്നു.
യുവതിയും അവരുടെ അഭിഭാഷകന് എന്നു പരിചയപ്പെടുത്തയയാളും ഫോണിലൂടെ പണം ആവശ്യപ്പെട്ടെന്ന് ഉണ്ണി മുകുന്ദന് നല്‍കിയപരാതിയില്‍ പറയുന്നു.
ഉണ്ണി മുകുന്ദനെ കുടുക്കാന്‍ ഒരു പ്രമുഖ സംവിധായകനാണ് നടിയെ വേഷം കെട്ടി അയച്ചതെന്നു കേള്‍ക്കുന്നതായി പല്ലിശ്ശേരി എഴുതുന്നു.
പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ഈ സംവിധായകനുമായി നടന് മുമ്പ് ഏറ്റുമുട്ടിയിട്ടുമുണ്ട്. അതിന്റെ പ്രതികാരണമാണ് ഇപ്പോള്‍ തീര്‍ക്കുന്നതെന്നും പല്ലിശ്ശേരി എഴുതുന്നു.
Keywords: Unni Mukundan, actor, case

COMMENTS