തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്റെ നിലപാടില്‍ എതിര്‍പ്പുമായി എ ഗ്രൂപ്പ് അംഗങ്ങള്‍. മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടി ...
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്റെ നിലപാടില്‍ എതിര്‍പ്പുമായി എ ഗ്രൂപ്പ് അംഗങ്ങള്‍.
മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടി നിലപാട് തള്ളി പരസ്യ പ്രതികരണം നടത്തിയതാണ് ഐ ഗ്രൂപ്പുകാരെ ചൊടിപ്പിച്ചിരിക്കുന്നത്. എം.എം.ഹസ്സനെതിരെ ഹൈക്കമാന്റിനെ സമീപിക്കാനും അവര്‍ ആലോചിക്കുന്നുണ്ട്.
ചാരക്കേസ് പ്രതികരണത്തിനു പുറമെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നു എന്നും വാദമുണ്ട്.
ഇതോടെ എ ഗ്രൂപ്പും എം.എം.ഹസ്സനും തമ്മിലുള്ള അകല്‍ച്ച കൂടുതല്‍ ശക്തമായി മാറി.
COMMENTS