ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ അഗ്നിബാധ. ഭവാന വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് ശനിയാഴ്ച വൈകുന്നേരം തീപിടിത്തമുണ്ടായത്. അപകടത്തില്‍ 17 പേര്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ അഗ്നിബാധ. ഭവാന വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് ശനിയാഴ്ച വൈകുന്നേരം തീപിടിത്തമുണ്ടായത്.
അപകടത്തില്‍ 17 പേര് മരിച്ചു. നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. മരിച്ചവരില്‍ കൂടുതലും തൊഴിലാളികളാണ്.
അഗ്നിബാധ നിയന്ത്രണവിധേയമാക്കിയെന്ന് പൊലീസ് പറഞ്ഞു. അഗ്നിരക്ഷാ സേന രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
Keywords: Delhi fire, factory area, death, many trapped
COMMENTS