തിരുവനന്തപുരം: കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേ...
തിരുവനന്തപുരം: കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ആസ്ത്മ ഉള്‍പ്പെടെ പ്രശ്നങ്ങള്‍ക്ക് അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലാണ്.
Keywords: Sudheeran, Medical College Hospital
COMMENTS