ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ്മയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ഇരുവര...
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ്മയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ഇരുവരും സന്ദര്‍ശിച്ച വിവരം പ്രധാനമന്ത്രിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
ഇറ്റലിയിലാണ് കോലിയും അനുഷ്കയും വിവാഹിതരായത്. തികച്ചും സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഡിസംബര്‍ ഇരുപത്തിയാറിന് ഡല്‍ഹിയില്‍ വിരുന്നും ഒരുക്കിയിട്ടുണ്ട്.
Keywords: Virat Kohli, Anushka Sharma, Narendra Modi

COMMENTS