അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ക്ഷണിക്കാതിരുന്ന അധികൃതരുടെ നടപടിക്കെതിരെ സംസാരിക്കാതിരുന്ന വിമിന്‍ കളക്ട്രീവ് ഇന്‍ സിനിമ പ്രവര്‍ത്തകരെ വി...
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ക്ഷണിക്കാതിരുന്ന അധികൃതരുടെ നടപടിക്കെതിരെ സംസാരിക്കാതിരുന്ന വിമിന്‍ കളക്ട്രീവ് ഇന്‍ സിനിമ പ്രവര്‍ത്തകരെ വിമര്‍ശിച്ച ദേശീയ പുരസ്കാര ജേതാവ് കൂടിയായ നടി സുരഭിക്കു വിധു വിന്‍സന്റിന്റെ മറുപടി.
തന്റെ പുതിയ ചിത്രത്തില്‍ സുരഭിയെ അഭിനയിപ്പിക്കരുതെന്നു പറഞ്ഞ നിര്‍മ്മാതാവിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് വിധു വിന്‍സെന്റ് പറഞ്ഞു.
സുരഭി വിമിന്‍ ഇന്‍ കളക്ടീവിന്റെ ഭാഗമായിരുന്നു. ഇപ്പോളും അങ്ങനെ തന്നെയാണെന്നാണ് വിശ്വാസം.
വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് അംഗങ്ങളില്‍ സംഘടനയില്‍ നില്‍ക്കുന്നത്. നല്ലൊരു ലക്ഷ്യത്തിനായി മുന്നേറാന്‍ ഇതാവശ്യമാണ്.
സുരഭിക്കു കൂടി വേണ്ടിയാണ് സംഘടന നിലനില്‍ക്കുന്നത്. ഭാവിയില്‍ സുരഭിയെപ്പോലെ ഉള്ളവര്‍ക്ക് സിനിമയില്‍ ശക്തമായ സാന്നിധ്യമായി നില്ക്കാന് വേണ്ടിയാണ് ഡബ്ല്യുസിസിയെന്നും വിധു വിന്‍സെന്റ് പറയുന്നു.
Keywords: Vidhu Vincent, Surabhi, WCC, Cinema, Kerala

COMMENTS