ചെന്നൈ: തമിഴ്നാട്ടില്‍ ആര്.കെ നഗറില്‍ നിന്ന് പ്രഷര്‍ കുക്കര്‍ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ടി.ടി.വി ദിനകരന് എം.എല്‍.എ ആയി സത്യപ്...
ചെന്നൈ: തമിഴ്നാട്ടില്‍ ആര്.കെ നഗറില്‍ നിന്ന് പ്രഷര്‍ കുക്കര്‍ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ടി.ടി.വി ദിനകരന് എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 1.30 യ്ക്കാണ് നിയമസഭാമന്ദിരത്തില്‍ ദിനകരന്റെ സത്യപ്രതിജ്ഞ നടന്നത്.
പണം വിതരണം ചെയ്തെന്ന ആരോപണം ഉണ്ടെങ്കിലും ജയലളിതയ്ക്ക് ലഭിച്ചതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തിലാണ് ദിനകരന് വിജയിച്ചത്.
ജനുവരി എട്ടിന് തുടങ്ങുന്ന അടുത്ത നിയമസഭാ സമ്മേളനത്തില്‍ ദിനകരന് എത്ര എം.എല്‍.എമാരുടെ പിന്തുണ ലഭിക്കുമെന്നത് നിര്‍ണ്ണായകമാണ്.
COMMENTS